താമരശ്ശേരി: കെടവൂർ ഇലഞ്ഞിക്കൽ ഓണിപോയിൽ ഓമന (69) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രേമരാജൻ. മക്കൾ: ഷീന, ഷിനു. മരുമക്കൾ: പ്രസാദ്, രജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് താമരശ്ശേരി കോരങ്ങാട് ശ്മശാനത്തിൽ.