കുറ്റ്യാടി: പരേതനായ മുണ്ടമ്പത്ത് സൂപ്പി ഹാജിയുടെ മകൻ കോട്ടക്കാത്ത് കുഞ്ഞമ്മദ് (68) നിര്യാതനായി. വാട്ടർ അതോറിറ്റി കരാറുകാരനും ‘പ്രഭ’ ലീസ് സെൻറർ ഉടമയുമായിരുന്നു. ഭാര്യ: റംല (വടയം). മക്കൾ: ഷാഹിദ് അഹമ്മദ് (ഖത്തർ), സറീൽ (ദുബൈ), സാബിർ (ഖത്തർ), ശാദിയ, ഷബീഹ് (ഖത്തർ). മരുമക്കൾ: ശഹബാൻ പൂവുള്ളകണ്ടി (ദുബൈ), നസീറ, നുജ്ഹത്ത്, സ്വാലിഹ. സഹോദരങ്ങൾ: കെ. ബഷീർ (ബർക്ക ഹാഡ് വെയർ), ഇക്ബാൽ (പെയിന്റ് ഹൗസ്), റാബിയ, സുബൈദ.