കക്കട്ടിൽ: വട്ടോളി നെല്ലിയുള്ളപറമ്പത്ത് പാറു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാന്ത (തിരുവള്ളൂർ), മിത്രൻ (ദിൽന സ്റ്റോർ കക്കട്ടിൽ), നാണു (കച്ചവടം - വട്ടോളി), ചന്ദ്രി (ആശാവർക്കർ), പരേതരായ കുമാരൻ, രാജൻ. മരുമക്കൾ: കൃഷ്ണൻ കാപ്പുഞ്ചാലിൽ, നാരായണി, അജിത, സതി, ഗിരിജ, പരേതനായ കുഞ്ഞിരാമൻ.