കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ചുങ്കത്ത് പുതിയോട്ടിൽ കമ്പളത്ത് പാത്തുമ്മ (78) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: അബ്ദു നാസർ, ഷിഹാബുദ്ധീൻ (അബൂദബി), ആയിഷ ഷമീന, പരേതരായ റംലത്ത്, സുലൈഖ. മരുമക്കൾ: ഖാലിദ് തെക്കേപ്പാട്ട് (നെല്ലിക്കാപറമ്പ്), അനീഷ് കൊല്ലത്തൊടി (അരീക്കോട്), സാജിത നടു വിലശ്ശേരി (കുന്ദമംഗലം), സാബിറ നടുവശ്ശേരി (നെല്ലിക്കാപറമ്പ്). സഹോദരങ്ങൾ: എം. അബ്ദുൽ കരീം, അബ്ദുൽ ഹകീം (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ സൗത്ത് കൊടിയത്തൂർ), സൈനബ (അരയങ്കോട്), ആമിന, ആയിഷ, ഇയ്യാത്തുമ്മ, പരേതനായ മുഹമ്മദ് കുട്ടി ചാലിൽ (ചുള്ളിക്കാപറമ്പ്).