മടവൂർ: പൈമ്പാലശ്ശേരി തച്ചിലേടത്ത് താമസിക്കുന്ന മടത്തുംപറമ്പത്ത് മൊയ്തീൻ ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈമൂന (കൊടുവള്ളി മുസ്ലിം ഓർഫനേജ്), മൂസക്കുട്ടി, ഷക്കീർ (അബൂദബി), താഹിറ (മാക്കൂട്ടം സ്കൂൾ). മരുമക്കൾ: നഷീദ (ഹസനിയ എ.യു.പി. സ്കൂൾ മുട്ടാഞ്ചേരി), സഫ്ന, ശബ്ന ബാനു, ഇസ്മയിൽ മടവൂർ, അബ്ദുൽ അസീസ് പതിമംഗലം.