കാവുന്തറ: വട്ടക്കണ്ടി ബാലൻ നായർ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജില, രമ്യ. മരുമക്കൾ: ദിജീഷ് (കൂട്ടാലിട), സുനിൽ (പൂക്കാട്).