എളേറ്റിൽ: എളേറ്റിൽ വട്ടോളിയിലെ വീത്രി ഹോട്ടൽ വ്യാപാരിയായിരുന്ന വട്ടോളി കോയാമുട്ടി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ കിനാലൂർ. മക്കൾ: നൗഷാദ് (സെക്രട്ടറി, ഓമശ്ശേരി സർവിസ് കോഓപറേറ്റിവ് ബാങ്ക്), നൗഫൽ മോൻട്ടി (സ്കൈ ഹിന്ദ് ട്രാവൽസ്), റൈനാസ്. മരുമക്കൾ: സിദ്ദീഖ് പറക്കുന്ന്, ഹൈറുന്നിസ, ആലിയ.