വർക്കല: ഹരിഹരപുരം പയസ് വില്ലയിൽ പയസ് ഗോമസ് (83) നിര്യാതനായി. ഭാര്യ: ബിയാട്രിസ്. മക്കൾ: മേരി സുമം, മേരി സുനിത, മേരി സുധ, മേരി സുജ, സാജു പയസ്. മരുമക്കൾ: ജോസ് പെരേര, ജയൻ ജൊക്കി, തോമസ് ജോർജ്, പെലസ്റ്റീൻ (രാജു) സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഹരിഹരപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.