കുഴിത്തുറ: അണ്ടുകോട് വാസുദേവവിലാസത്തിൽ ബി. സുകുമാരി തങ്കച്ചി(90) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. വാസുദേവൻപിള്ള. മകൻ: വി. ശ്രീകുമാരൻ തമ്പി(റിട്ട.ഐ.ആർ.ഇ). മരുമകൾ: ടി.കെ. വിലാസിനി. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.