മംഗലപുരം: വാലികോണം വലിയകോണത്ത് വീട്ടിൽ പരേതനായ വാരിജാക്ഷൻ നായരുടെ ഭാര്യ ബി. ശാന്തമ്മ (82) നിര്യാതയായി. മക്കൾ: അനിൽകുമാർ, മീന, സുജ. മരുമക്കൾ: ബിന്ദു ആർ. നായർ, രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.