തൃപ്പരപ്പ് : അരുവി റോഡ് ഇന്ദിരാ നന്തിലത്തിൽ കാർത്തികേയൻ നായർ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൾ: കാർത്തിക് നിഷ (അധ്യാപിക, ശ്രീഅയ്യപ്പ കോളജ്, നാഗർകോവിൽ ). മരുമകൻ: അഡ്വ. പ്രദീപ് കുമാർ. സഞ്ചയനം 15നു രാവിലെ ഒമ്പതിന്.