നെടുമങ്ങാട്: പഴകുറ്റി പുന്നിലം പാലാഴിയിൽ മുരളീധരൻ നായർ (61)നിര്യാതനായി. ഭാര്യ: പ്രഭാകുമാരി. മക്കൾ: വിഷ്ണുപ്രിയ (അധ്യാപിക ജി.ജി.എച്ച്.എസ്.എസ് നെടുമങ്ങാട്), വിഷ്ണു (സോഫ്റ്റ്വെയർ എൻജിനീയർ ടെക്നോപാർക്ക്). മരുമക്കൾ: പ്രദീഷ് എസ്.വി (െലക്ചറർ പോളിടെക്നിക് ആറ്റിങ്ങൽ), ശ്രുതി മേനോൻ (സോഫ്റ്റ്വെയർ എൻജിനീയർ ടെക്നോപാർക്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.