നെടുമങ്ങാട്: വെങ്ങാനൂർ വെണ്ണിയൂർ മാതൃ മന്ദിരത്തിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ വസുന്ധര ദേവി (76) നിര്യാതയായി. മക്കൾ: വിജയകുമാർ, മഹേശ്വരി, ശ്രീകല, രജനി. മരുമക്കൾ: ഗിരിജ, ചന്ദ്രമോഹനൻ, വിജയൻ നായർ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് നെട്ടിറച്ചിറ ആലംകോട് ലക്ഷ്മി ഭവനിൽ.