കക്കോടി: പഞ്ചായത്ത് ഓഫിസിനു സമീപം വടയൻകണ്ടി വേലായുധൻ (88 - റിട്ട. മാനേജർ, എൽ.ഐ.സി, കോഴിക്കോട്) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിവേക് (ഓഡ്ഫിൻ ഫിനാൻസ്), വിശ്വാസ് (വടയൻകണ്ടി ട്രേഡേഴ്സ്), വിനീത. മരുമക്കൾ: പ്രേംകുമാർ, രമ്യ, ശ്രീനുജ. സഹോദരങ്ങൾ: മോഹനൻ, പരേതരായ പ്രഭാകരൻ, നരേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.