ബാലുശ്ശേരി: പുത്തൂർവട്ടം ഇടത്തിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: നടുവണ്ണൂർ പുതിയേടത്ത് കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാജൻ, മീനാക്ഷി, രമേശൻ, രതി. മരുമക്കൾ: സുബ്രഹ്മണ്യൻ, പുഷ്പാംഗദൻ, ശ്രീമതി, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.