ബാലുശ്ശേരി: പുത്തുർവട്ടം പൂളയുള്ളതിൽ സഫിയ (60) നിര്യാതയായി. ഭർത്താവ്: മുല്ലോളി അമ്മദ് കോയ. മക്കൾ: സഫീജ് (വിമുക്തഭടൻ), ഷഫാദ് (ഖത്തർ), ഷാഫിറ. മരുമക്കൾ: ബഷീർ (പുല്ലാളൂർ), ഷബ്നാസ് (കൂമുള്ളി), ഷഹന (തുരുത്ത്യാട്).