പെരുമണ്ണ: എടക്കോട്ട് ചിന്നമ്മു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ഉമ, ഉഷ, സുമ, രമ. മരുമക്കൾ: നാരായണൻ, രാഘവൻ, സുന്ദരൻ, പത്മനാഭൻ. സഹോദരൻ: രാജൻ. സഞ്ചയനം ബുധനാഴ്ച.