പന്തീരാങ്കാവ്: കൊടൽ നടക്കാവ് പുതിയ പറമ്പത്ത് അംബുജാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: സ്നേഹലത, രമാദേവി, ലിസി, ലതിക, വിജീഷ്. മരുമക്കൾ: പ്രകാശൻ, സത്യൻ, ബാബുരാജ്, ശിവശങ്കരൻ.