കുറ്റ്യാടി: നിട്ടൂർ എടപ്പന ചെക്കോട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മകൻ: ഷാജു. മരുമകൾ: സുജ (പശുക്കടവ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ചാത്തു, പൊക്കൻ, മാണി, കണ്ണൻ.