നന്മണ്ട: തൊടുവയിൽ അഹമ്മദ് ഹാജിയുടെ ഭാര്യ ബീവി (74) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, സക്കീർ, സാബിറ, റസീന. മരുമക്കൾ: ഷാനിദ, സജ്റിയ, അഷ്റഫ്, പരേതനായ ബഷീർ.