പെരുമണ്ണ: കോട്ടായിത്താഴം പാറമ്മൽ താമസിക്കുന്ന കാലിക്കറ്റ് ഗേൾസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ഫാത്തിമ നേഹ (17) നിര്യാതയായി. പിതാവ്: റോഷിദ്. മാതാവ്: ദുജാനത്ത് (എം.ജി നഗർ മാത്തറ). സഹോദരൻ: മുഹമ്മദ് നാദിൽ.