പന്തീരാങ്കാവ്: കൈമ്പാലം മേലെ പാട്ടത്തിൽ ഹൗസ് സുബ്രഹ്മണ്യൻ (61) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീഹരി, ശ്രീഷ്മ. മാതാവ്: കാർത്യായനി അമ്മ. സംസ്കാരം ഞായറാഴ്ച.