ചേവരമ്പലം: മധുരവനം മൂലംവെള്ളി പരേതരായ രാമൻ നായരുടെയും കുഞ്ഞുകുട്ടി അമ്മയുടെയും മകൻ പാറോപ്പടി കൊല്ലേരി അമ്പാടിയിൽ രവീന്ദ്രൻ (63) നിര്യാതനായി. സഹോദരങ്ങൾ: പത്മിനി അമ്മ, ശിവദാസ കുറുപ്പ് (റിട്ട. ഫോറസ്റ്റ് ഓഫിസർ), ശോഭന, വിജയൻ (റിട്ട. മെഡിക്കൽ കോളജ്), അനിൽ കുമാർ (റിട്ട. കെ.എസ്.ഇ.ബി), വിനോദ്, പരേതനായ പ്രകാശൻ. സഞ്ചയനം ഞായറാഴ്ച.