അത്തോളി: ഒട്ടമ്പലം കിഴക്കേ വെളുത്തിനാം പുറത്ത് താമസിക്കുന്ന വയപ്പുറത്ത് മീത്തൽ ബാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആതിര, ആവണി. മരുമകൻ: ദീപക് കാവുന്തറ. സഹോദരങ്ങൾ: രാഘവൻ നായർ, ദാമോദരൻ നായർ, അശോകൻ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.