നടുവട്ടം: വായനശാല കിഴക്കെതൊടി കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ബിന്ദു, വിനോദ്, വിനീഷ്, പരേതയായ വിദ്യപ്രഭ. മരുമക്കൾ: ഗോപിനാഥ്, ഷീന, സ്മിത. സഞ്ചയനം തിങ്കളാഴ്ച.