ഒളവണ്ണ: തൊണ്ടിലക്കടവ് നെച്ചാലത്ത് കനകലത(66) നിര്യാതയായി. ഭർത്താവ്: രാമദാസൻ. മക്കൾ: രസ്നാ ദാസ്, രഹ്നാ ദാസ്, രൺബീർ ദാസ്. സഹോദരങ്ങൾ: സോമസുന്ദരൻ, അശോകൻ പ്രേമലത, പരേതരായ ശിവദാസൻ, ശ്രീനിവാസൻ. മരുമക്കൾ: സജീവ്, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച.