പാറശ്ശാല: അയിര മേലെ കുളങ്ങര ഹരിശ്രീ ഭവനില്‍ എന്‍. ഹരിഹരന് നായര്‍ (58) നിര്യാതനായി. ഭാര്യ: പ്രേമകുമാരി, മക്കള്‍: ഹരിത, പ്രശാന്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന്.