ചന്തവിള: വിജയഭവനിൽ ശ്യാമളകുമാരി അമ്മ (76) നിര്യാതയായി. ഭർത്താവ്: വിജയകുമാരൻനായർ (ഇൻഷുറൻസ് സർവേയർ). മക്കൾ: വിനോദ്, വിനിത. മരുമക്കൾ: ഡോ. കവിത വിനോദ്, വിനോദ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.