കിളിമാനൂർ: ഭരതന്നൂർ ഷാജി ഭവനിൽ പരേതനായ റിട്ട. എച്ച്.എം വി. മാധവൻ പിള്ളയുടെ ഭാര്യ പി. മഹേശ്വരിയമ്മ (77- റിട്ട. എച്ച്.എം) നിര്യാതയായി. മക്കൾ: ഷാജി (റെയിൽവേ), യോഗി ദാസ് (കെ.എസ്.ആർ.ടി.സി, പാലോട്) സത്യദാസ് (സൗദി). മരുമക്കൾ: എം. ഉമ, പി.വി. സിജി, കെ.എസ്. രാജശ്രീ.