വെള്ളറട: പെരുങ്കടവിള ആലത്തൂര്‍ തെങ്ങഞ്ഞി ഷിജിന്നിവാസില് പി. കേശവന് (80) നിര്യാതനായി. ഭാര്യ: സരസം. മക്കള്‍: സെല്‍വരാജ്, സ്റ്റീഫന്‍, ജയദാസ്. മരുമക്കള്‍: വിജയകുമാരി, ലീല, സുനിത.പ്രാർഥന ബുധനാഴ്ച ഉച്ചക്ക് മൂന്നിന്.