തിരുവനന്തപുരം: കുടപ്പനക്കുന്ന് പുല്ലുകുളം കൊക്കരവാരത്ത് വീട്ടിൽ പരേതനായ മോസസിന്റെയും സെൽവിയുടെയും മകൻ ഹൗസ് നമ്പർ 171ൽ വിനോദ് (44) നിര്യാതനായി. ഭാര്യ: സജനി എസ്. മക്കൾ: സൻജന, സനിയ. മരണാനന്തര പ്രാർഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.