തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം എസ്.ആര്.എ 131, മണിമംഗലത്ത് വീട്ടില്‍ പരേതനായ ആര്. കേശവന്‍നായരുടെ ഭാര്യ രാധമ്മ (87) നിര്യാതയായി. മക്കള്‍: ഗീത, സുധ, അനില്‍കുമാര്‍ (റിട്ട. എം.ആര്.ഒ, ആര്.സി.സി, തിരുവനന്തപുരം). മരുമക്കള്‍: ശ്രീകണ്ഠന്‍നായര്‍, കൃഷ്ണന്, ആശ ആര്. തമ്പി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.