തിരുവനന്തപുരം: സർവിസ് കാര്യ വിദഗ്ധനും നാടകകൃത്തും ആയിരുന്ന പരേതനായ ശ്രീമന്ദിരം കെ.പിയുടെ ഭാര്യയും ചെങ്ങന്നൂർ മുളക്കുഴ ഗവ. ഹൈസ്കൂൾ റിട്ട.ഹെഡ്മിസ്ട്രസുമായ കെ.എം. മീനാക്ഷിയമ്മ (90) തിരുവനന്തപുരത്ത് മരുതൻകുഴിയിൽ (എം.ആർ.എ.എ 25, ആതിര) നിര്യാതയായി. മക്കൾ: എസ്. രാധാകൃഷ്ണൻ (എസ്.ബി.ഐ മുൻ ഡെപ്യൂട്ടി മാനേജർ), ഡോ.എസ്. രാജു കൃഷ്ണൻ, (കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, മുൻ ജോയന്റ് കമീഷണർ എൻട്രൻസ് കമീഷണറേറ്റ്), എസ്. ഹരികൃഷ്ണൻ (എസ്.ബി.ഐ മുൻ അസി. ജനറൽ മാനേജർ), എസ്. രാജലക്ഷ്മി (മുൻ ഉദ്യോഗസ്ഥ, മേർസ്ക്, ദുബൈ ) മരുമക്കൾ: അംബുജം വി (റിട്ട. ടീച്ചർ, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടൺഹിൽ, തിരുവനന്തപുരം), ചന്ദ്രിക കെ.സി (റിട്ട.സൂപ്രണ്ടിങ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ് ), ജയശ്രീ ആർ (മുൻ അസോസിയേറ്റ് പ്രഫസർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, ദേവസ്വം ബോർഡ് കോളജ്, ശാസ്താംകോട്ട), സമ്പത്ത് കുമാർ വി (ബിസിനസ്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11നു തിരുവനന്തപുരം, തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30നു മരുതൻകുഴിയിൽ (എം.ആർ.എ.എ 25, ആതിര)