കിളിമാനൂർ: പാപ്പാല പ്രണവത്തിൽ ജി. കൃഷ്ണൻ പോറ്റി (86, റിട്ട. അധ്യാപകൻ) നിര്യാതനായി. കിളിമാനൂർ പാപ്പാല പാലേക്കാവ് മഠം കുടുംബാംഗമാണ്. ഭാര്യ: ദേവകി അന്തർജനം (റിട്ട.എച്ച്.എം, പാപ്പാല ഗവ.എൽ.പി.എസ്). മക്കൾ: അനിൽകുമാർ (അനിൽ കൃഷ്ണ, എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ, കിളിമാനൂർ, സംഗീത സംവിധായകൻ), ആശാദേവി (മിനി). മരുമക്കൾ: എം.എസ്. ദീപ, കേശവൻ നമ്പൂതിരി (സന്തോഷ്, റിട്ട. എൻ.എം ഡി.സി).