വെടിവച്ചാൻകോവിൽ: അയണിമൂട്, പെരുമ്പറോട്. കുഴിവിള പുത്തൻവീട്ടിൽ കുഞ്ഞുരാമൻ എൽ (74) നിര്യാതനായി. മക്കൾ: ഹരികുമാർ, സതികുമാർ. മരുമക്കൾ: സെലിൻ ജി, വിന്ദുജ വി.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.