തോണിപ്പാടം: ചാപ്രയിൽ പരേതനായ അപ്പുവിന്റെ ഭാര്യ പൊന്നു (88) നിര്യാതയായി. മക്കൾ: ദേവകി, ഉഷ, രാജേഷ്, പരേതനായ അയ്യപ്പൻ. മരുമക്കൾ: വേലായുധൻ, രാമകൃഷ്ണൻ, നീന, രമ.