കക്കോടി: ധന്വന്തരി നിലയത്തിൽ പരേതനായ ബാലകൃഷ്ണൻ വൈദ്യരുടെ ഭാര്യയും പരേതനായ പനോളി മാധവൻ വൈദ്യരുടെ മകളുമായ സരോജിനി (89) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ വൈദ്യർ, വിദ്യാനന്ദൻ (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ ഗണേശൻ, ഗിരീഷ് (ഗവ. ഐ.ടി.ഐ മാളിക്കടവ്), രമണി, ഇന്ദിര. മരുമക്കൾ: ശോഭന, ഗീത, ബിന്ദു, സിന്ധു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.