പയ്യോളി: തുറയൂർ പുഴക്കറാട്ട് താഴെകുനി മറിയം (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: സക്കറിയ, നിസാർ (ഇരുവരും ഖത്തർ), അഷ്റഫ് (ഒമാൻ), ബഷീർ. മരുമക്കൾ: റഹ്മത്ത് (തുറയൂർ), നസീമ (തോലേരി), മുബഷിറ (മണിയൂർ), ഹബീബ (പേരാമ്പ്ര). സഹോദരങ്ങൾ: അബ്ദുല്ല (കുലുപ്പ), പരേതരായ മൊയ്തീൻ, ആസ്യ (കുലുപ്പ).