പാവങ്ങാട്: പുത്തൂർ പൂരത്തറ പാലകണ്ടി ബാബു (69) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അഭിജിത്, അമൽ. മരുമകൾ: വൈഷ്ണവി. സഹോദരങ്ങൾ: പരേതനായ ചന്ദ്രഹാസൻ, രാമചന്ദ്രൻ, പുഷ്പരാജൻ, ബേബി, പരേതരായ കുമാരൻകുട്ടി, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.