പേരാമ്പ്ര: കൽപത്തൂർ പരേതനായ തൊണ്ടിക്കണ്ടി ദാസുവിന്റെ മകൻ ഷിജു (45) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ദീപ (കരുവണ്ണൂർ). മകൾ: മയൂഖ. സഹോദരങ്ങൾ: ഷജിൽകുമാർ (എ.എസ്.ഐ കൊയിലാണ്ടി), രജിത (മുയിപ്പോത്ത്).