എളേറ്റിൽ: നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖ അംഗമായ ഉമൈറത്ത് (49) നിര്യാതയായി. പിതാവ്: പരേതനായ പൊമ്പ്രമലയിൽ അബൂബക്കർ. മാതാവ്: ഖദീജ. സഹോദരങ്ങൾ: സാദിഖ്, നാസർ.