കുറ്റ്യാടി: മലേനകണ്ടി അബ്ദുറഹിമാൻ (70) നിര്യാതനായി. നാഷനൽ വാച്ച് വർക്സ് ഉടമയാണ്. ഭാര്യ: സുബൈദ. മക്കൾ: ഹർഷാദ് (സൗദി), റംഷാദ് (ഡേ മാർട്ട്), ജംഷീദ്. സഹോദരങ്ങൾ: മഹ്മൂദ് (വാച്ച് വർക്സ്), ആയിഷ.