വടകര: പുതുപ്പണം അങ്ങാടിത്താഴ പടിഞ്ഞാറെ മണപ്പുറത്ത് സൗമിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: സജീവൻ, സജിത്ത് (കെ.എസ്.ഇ.ബി തൂണേരി സെക്ഷൻ), സനില, സജിത. മരുമക്കൾ: ചന്ദ്രൻ, രാഘവൻ, സിന്ധു, നീന.