പന്തീരാങ്കാവ്: മൂർക്കനാട് പാറമ്മൽ മാമിയിൽ മീത്തൽ രവി (55) നിര്യാതനായി. പരേതനായ സാമിക്കുട്ടിയുടെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അശ്വതി, അഖിൽ. മരുമക്കൾ: ശരത്, ദിൽന. സഞ്ചയനം ചൊവ്വാഴ്ച.