കല്ലമ്പലം: കുടവൂർ ഞാറയിൽക്കോണം ഉത്രാടത്തിൽ എസ്. മഹീശൻ നായരുടെ ഭാര്യ ലതാകുമാരി (54) നിര്യാതയായി. മകൾ: ധന്യ എം. നായർ. മരുമകൻ: മഹേഷ് മോഹൻ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ എട്ടിന്.