കുളത്തൂർ: സ്റ്റേഷൻകടവ്, ശ്രീനാരായണ ഗുരുമന്ദിരത്തിൽ ബി. ലളിത (58) നിര്യാതയായി. ഭർത്താവ്: എൽ. അശോകൻ. മക്കൾ: അനീഷ്, അനിൽകുമാർ, ലക്ഷ്മി. മരുമക്കൾ: കരീഷ്മ, ഗീതു, ശരത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ.