ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് ടി.കെ നഗർ -112 മാനസത്തിൽ മസൂദ് (66-റിട്ട.സി.ആർ.പി.എഫ് -പനവൂർ ആറ്റിൻപുറം കടുവാപോക്ക് കുടുംബം) നിര്യാതനായി. ഭാര്യ: മാജിത ബീവി. മക്കൾ: മനീഷ്, മജീഷ്. മരുമക്കൾ: ജാസ്മിൻ, നസ്നി.