വർക്കല: കെടാകുളം ലക്ഷ്മിയിൽ മുരളീധരന്റെ ഭാര്യ ഷൈലജ (മോളി-58) നിര്യാതയായി. മക്കൾ: ശരത്, സച്ചിൻ, സജിൻ. മരുമകൾ: ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.