കണ്ണഞ്ചേരി: ആലമ്പത്ത് പരേതനായ കിട്ടയുടെ ഭാര്യ പത്മിനി (87) നിര്യാതയായി. മക്കൾ: വിജയൻ, പുഷ്പവല്ലി, ബാബുരാജ്, രമണി, സിദ്ധാർഥൻ. മരുമക്കൾ: ഉഷ, ചിത്ര, പ്രീതികുമാർ, ഷീജ. സഞ്ചയനം ബുധനാഴ്ച.