ഉള്ള്യേരി: കന്നൂര് തിരുമംഗലത്ത് താഴെ പരേതനായ മമ്മദിന്റെ ഭാര്യ ആയിഷ (86) നിര്യാതയായി. മക്കള്‍: മുസ്തഫ മജ്ലാന്‍, യൂസഫ്, നാസര്‍, കുഞ്ഞിബി, സുബൈദ, ജമീല. മരുമക്കള്‍: കുഞ്ഞാലി, മമ്മദ്, അബൂബക്കര്‍, കുഞ്ഞിബി, ഫാത്തിമ, ജമീല.